വാർത്തകളും ലേഖനങ്ങളും
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിനിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം സ്ഥാനം
വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ രഹിത പുതുയുഗ കേരളം ലക്ഷ്യമാക്കി നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിയതിന് പഞ്ചായത്തിന് അവാർഡ് ലഭിച്ചു. പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെ ജീവനക്കാർ, എച് ഐ യുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ,...
കൂടുതൽ വായിക്കുകഎടവണ്ണപ്പാറ ബസ് സ്റ്റാൻഡ് നവീകരണം: എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ബസ് സ്...
കൂടുതൽ വായിക്കുകവാഴക്കാട് ഗ്രാമപഞ്ചായത്ത് ക്ഷയരോഗികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
വാഴക്കാട്: ടി.ബി. (ക്ഷയരോഗം) ബാധിതർക്കായുള്ള നിക്ഷയ് പോഷൺ പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രോഗികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ നിർവ്വഹിച്ചു.രോഗികൾക്ക് ചികിത്സയോടൊപ്പം കൃത്യമായ പോഷകാഹാരം...
കൂടുതൽ വായിക്കുകവാഴക്കാട് ഗ്രാമപഞ്ചായത്ത് - പന്ത്രണ്ടാമത് ജനസഭ
വാഴക്കാട് ഗ്രാമപഞ്ചായത്ത് - പന്ത്രണ്ടാമത് ജനസഭ ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് ഒക്ടോബർ 8 വ്യാഴം രാവിലെ 10 മണിക്ക് നടക്കുന്നു.
ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് വാഴക്കാട്: 'തൂഫാൻ തദ്ദേശം' ശ്രദ്ധേയമായി
കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നർക്കോ ഹണ്ട്' കാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'തൂഫാൻ തദ്ദേശം' പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ...
കൂടുതൽ വായിക്കുകവാഴക്കാട് ഗ്രാമപഞ്ചായത്ത് 'ഓർമ്മത്തിരി' വയോജന സംഗമം സംഘടിപ്പിച്ചു
എടവണ്ണപ്പാറ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച 'ഓർമ്മത്തിരി' വയോജന സംഗമം ശ്രദ്ധേയമായി. ചാലിയാർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള എഴുനൂറോളം വയോജനങ്ങൾ പങ്കെടുത്തു.ഇ.ടി മുഹമ്മദ് ബ...
കൂടുതൽ വായിക്കുകവാഴക്കാട് ഗ്രാമപഞ്ചായത്തിൽ വയോജന സംഗമം ഒക്ടോബർ ഒന്നിന്
വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വയോജന സംഗമം 2026 ഒക്ടോബർ 1 വ്യാഴാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടി.വയോജനങ്ങളുടെ ഒത്തുചേരലിനും സൗഹൃദം പങ്കുവെക്കുന്നതിനും സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സംഗമത്...
കൂടുതൽ വായിക്കുകലഹരിക്കെതിരെ ജനകീയ മുന്നേറ്റവുമായി ‘ഓപ്പറേഷൻ തൂഫാൻ 2.0’
സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം വാഴക്കാട് ഗ്രാമപഞ്ചായത്തിലും രണ്ടാംഘട്ടത്തിന് തുടക്കമാകുംവാഴക്കാട്: ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിനും തൂഫാൻ വളണ്ടിയർമാരെ സജ്ജമാക്കുന്നതിനുമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ടത്തിന് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമാകു...
കൂടുതൽ വായിക്കുകലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാംബൂ മിഷന്റെ ബാംബൂ തൈ വിതരണ പദ്ധതി ഉദ്ഘാടനവും തൈ നടീൽ പരിപാടിയും സംഘടിപ്പിച്ചു.
വാഴക്കാട് : ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാംബൂ മിഷന്റെ ബാംബൂ തൈ വിതരണ പദ്ധതി ഉദ്ഘാടനവും തൈ നടീൽ പരിപാടിയും സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (BMC), കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാ...
കൂടുതൽ വായിക്കുകഡിസ്ട്രിക്ട് കണക്ട് പരിപാടിക്ക് ജില്ലയില് തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര് ഹാജി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കണക്ട് പ്രോഗ്രാമിന് ജില്ലയില് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്തില് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര് ഹാജി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി എം.എല്.എ ടി.പി അഷ്റഫലി മുഖ്യാതിഥിയായി. ജനങ്ങളുടെ പ്രശ്നങ...
കൂടുതൽ വായിക്കുക