സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിനിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം സ്ഥാനം

November 3, 2026

വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ രഹിത പുതുയുഗ കേരളം ലക്ഷ്യമാക്കി നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിയതിന് പഞ്ചായത്തിന് അവാർഡ് ലഭിച്ചു. പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെ ജീവനക്കാർ, എച് ഐ യുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ NSS വളണ്ടിയർമാർ, സ്കൗട്ട് അംഗങ്ങൾ NCC കേഡറ്റുകൾ, വ്യാപാരി സംഘടനകൾ, ബിൽഡിംഗ്‌ ഒണേഴ്സ്, തൊഴിലാളി ദാതാക്കൾ, റെസിഡൻസ് അസോസിയേഷൻ, തുടങ്ങീ എല്ലാവരും കഴിഞ്ഞ ഒക്ടോബർ 2-ലെ ശുചീകരണ മഹാ യജ്ഞ്ത്തിൽ പങ്കാളികളായി.

https://youtu.be/EfYkJVZmjhg?si=0VJEO1Bt9CYZOhNn

സ്വച്ഛതാ ഹി സേവ 2026