വാർത്തകളും ലേഖനങ്ങളും

July 7, 2026
വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി ചിറ്റാരിക്കുന്ന് പ്രവർത്തിച്ചുവന്ന എസ് എസ് എ ഫുഡ് പ്രൊഡക്ഷൻ കീഴിലെ നൈസ് ബ്രഡ് കമ്പനി വാഴക്കാട് പഞ്ചായത്ത് അധികൃതർ പരിശോധിച്ച് അടച്ചുപൂട്ടി

വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി ചിറ്റാരിക്കുന്ന് പ്രവർത്തിച്ചുവന്ന എസ് എസ് എ ഫുഡ് പ്രൊഡക്ഷൻ കീഴിലെ നൈസ് ബ്രഡ് കമ്പനി വാഴക്കാട് പഞ്ചായത്ത് അധികൃതർ പരിശോധിച്ച് അടച്ചുപൂട്ടി.ലൈസൻസ് ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിച്ച യൂണിറ്റ് ഡേറ്റ് കഴിഞ്ഞ് കേടായി തിരിച്ചെത്തുന്ന സാധനം വീണ്ടും പുനർ നിർമ്മിക്കുന്നതും പ...

കൂടുതൽ വായിക്കുക
June 9, 2026
ചാലിയാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജലഗതാഗത പദ്ധതികൾ ആരംഭിക്കും: ടി.പി. അഷറഫലി എം.എൽ.എ

വാഴക്കാട്: ചാലിയാർ പുഴയുടെ അനന്തസാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി ജലഗതാഗതം ഉൾപ്പെടെയുള്ള പുതിയ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ടി.പി. അഷറഫലി പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന...

കൂടുതൽ വായിക്കുക
June 6, 2026
പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.

അപേക്ഷ ക്ഷണിക്കുന്നു..വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് ലഭ്യമാകുന്ന പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗത്തിൻറെ ഭാഗമായുള്ള പ്രവർത്തികളുടെ മേൽ നോട്ടം നടത്തുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.യോഗ്യത:...

കൂടുതൽ വായിക്കുക
June 6, 2026
പണിക്കരപുറായ ജി.എൽ.പി സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി

വാഴക്കാട്: അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ വരവേൽക്കാൻ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പണിക്കരപുറായ ജി.എൽ.പി സ്കൂളിൽ വെച്ച് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നവാഗതരായ വിദ്യാർത്ഥികളെ മധുരവും സമ്മാനങ്ങളും നൽകി അധ്യാപകരും ജനപ്രതിനിധികള...

കൂടുതൽ വായിക്കുക
May 26, 2026
ജനപങ്കാളിത്തത്തോടെ വാഴക്കാട് പഞ്ചായത്തിൽ മെഗാ ശുചീകരണം; മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ ആവേശോജ്ജ്വലമായി

വാഴക്കാട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധവും ശുചിത്വമുള്ള പരിസര സൃഷ്ടിയും ലക്ഷ്യമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ഞായറാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച ...

കൂടുതൽ വായിക്കുക
May 13, 2026
വാഴക്കാട് ആമ്പൽ പാടങ്ങൾ

മലപ്പുറം ജില്ലയിലെ പ്രകൃതി സൗന്ദര്യത്താലും കാർഷിക സമൃദ്ധിയാലും പ്രശസ്തമായ പ്രദേശമാണ് വാഴക്കാട്. ചാലിയാർ നദിയുടെ അനുഗ്രഹത്തോടെ പച്ചപ്പാർന്ന വയലുകളും ജലാശയങ്ങളും നിറഞ്ഞ ഈ നാട്, പ്രകൃതിയുമായി ചേർന്നുനിൽക്കുന്ന ഗ്രാമജീവിതത്തിന്റെ മനോഹര ഉദാഹരണമാണ്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി ദൃശ്യങ്ങളിലൊന്നാണ് വാഴ...

കൂടുതൽ വായിക്കുക