പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.

June 6, 2026

അപേക്ഷ ക്ഷണിക്കുന്നു..

വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് ലഭ്യമാകുന്ന പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗത്തിൻറെ ഭാഗമായുള്ള പ്രവർത്തികളുടെ മേൽ നോട്ടം നടത്തുന്നതിനായി   ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.

യോഗ്യത:- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കോമേർഷ്യൽ പ്രാക്ടിസ്/ഡിപ്ലോമാ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജെൻറ് കോഴ്സ് കേരളത്തിലെ സർവകലാ ശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംമ്പ്യട്ടർ ആപ്ലിക്കേഷൻനോ, പോസ്റ്റ് ഗ്രാജ്വാറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാസായിരിക്കണം

പ്രായം :- പ്രായം 18 നും 30 നും ഇടയിൽ, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അപേക്ഷ, നേരിട്ടോ/തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഐ. ഡി. എന്നിവ നിർബന്ധമായും ചേർത്തിരിക്കേണ്ടതാണ്. യോഗ്യത മതളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഫോൺ നമ്പർ, മെയിൽ

അപേക്ഷ അയക്കേണ്ട വിലാസം :- സെക്രട്ടറി, വാഴക്കാട് ഗ്രാമപഞ്ചായത്ത്, (പി.ഒ) വാഴക്കാട് 673640, മലപ്പുറം

അപേക്ഷ ലഭിക്കേണ്ട അവസാന തിയതിയും സമയവും :- 06/06/2026, 5 PM

വിശദ വിവരങ്ങൾക്ക് പ്രവർത്തി സമയം ഓഫീസുമായി ബന്ധപ്പെടുക, ഫോൺ നം. 0483 2725232

 പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.