This is a website for construction. The content on it is incomplete.
കാഴ്ചപ്പാടും ദൗത്യവും

ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും പൂർണ്ണസമർപ്പണം സേവന - സന്നദ്ധത എന്നിവയിലൂടെ സമ്പൂർണ ഗുണമേന്മ സംവിധാനം നടപ്പിലാക്കുകയും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെയും തുടർച്ചയായ വിലയിരുത്തലുകളുടെയും മെച്ചപ്പെട്ടതും സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമായ പ്രവർത്തനത്തിലൂടെ ഒരു ജനസൗഹൃദ കേന്ദ്രമായി നിലകൊണ്ട്. പൊതുജന സംതൃപ്തി ഉറപ്പു വരുത്തുക എന്നതാണ് ഈ പഞ്ചായത്തിന്റെ നയം