This is a website for construction. The content on it is incomplete.
മാലിന്യമുക്ത നവകേരളം – പരാതികൾ അറിയിക്കാനുള്ള ഏക വാട്ട്‌സ്ആപ്പ് നമ്പർ

മാലിന്യമുക്ത നവകേരളം – പരാതികൾ അറിയിക്കാനുള്ള ഏക വാട്ട്‌സ്ആപ്പ് നമ്പർ

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, മാലിന്യക്കൂമ്പാരം രൂപപ്പെടൽ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് 9446700800 എന്ന ഏക വാട്ട്‌സ്ആപ്പ് നമ്പറിലൂടെ അറിയിക്കാം. പരാതിക്കൊപ്പം ഫോട്ടോ, വീഡിയോ, സ്ഥലവിവരങ്ങൾ എന്നിവ അയച്ചാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. ശുചിത്വമുള്ള കേരളം സൃഷ്ടിക്കുന്നതിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.