This is a website for construction. The content on it is incomplete.
സേവന കാലതാമസവും അഴിമതി സംബന്ധമായ വിവരങ്ങളും അറിയിക്കുന്നതിനുള്ള വാട്ട്‌സ്ആപ്പ് നമ്പർ

സേവന കാലതാമസവും അഴിമതി സംബന്ധമായ വിവരങ്ങളും അറിയിക്കുന്നതിനുള്ള വാട്ട്‌സ്ആപ്പ് നമ്പർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയോ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനോ ആഗ്രഹിക്കുന്ന പൗരന്മാർക്ക് 8078066060 എന്ന ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് പരാതികളും വിവരങ്ങളും അയയ്ക്കാവുന്നതാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.