ചാലിയപുറം റിസർവ് ഫോറസ്റ്റ്
മലപ്പുറം ജില്ലയിലെ വാഴക്കാട് - വെട്ടത്തൂർ (ചെറുവായൂർ) ഭാഗത്തായി ചാലിയാറിന്റെ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു വനമേഖലയാണ് ചാലിയപുറം റിസർവ് ഫോറസ്റ്റ്. ശാന്തമായ പ്രകൃതിഭംഗിയും പക്ഷിനിരീക്ഷണത്തിനും ചെറിയ പിക്നിക്കുകൾക്കും അനുയോജ്യമായ അന്തരീക്ഷവും ഇവിടെയുണ്ട്.