Malappuram District
വാഗ്ദാന പത്രം ക്ഷണിക്കുന്നു

November 3, 2026

വാഴക്കാട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ സ്ഥലം വാങ്ങൽ പദ്ധതികൾ നടപ്പാക്കുന്നതിന് റോഡ് , വൈദ്യുതി , ജലലഭ്യത എന്നീ സൗകര്യങ്ങളോട് കൂടിയ കടബാധ്യതകള്‍ ഇല്ലാത്ത ഭൂമി സർക്കാർ നിശ്ചയിക്കുന്ന വിലക്ക് നൽകുന്നതിന് തയ്യാറുള്ള ആളുകളിൽ നിന്ന് വാഗ്ദാനപത്രം ക്ഷണിക്കുന്നു.

  • വാഗ്ദാന പത്രം