Malappuram District
സ്ട്രീറ്റ് ലൈറ്റ് പർച്ചേയ്‌സ്

October 29, 2026

വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026–2027 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട സ്ട്രീറ്റ് ലൈറ്റ് പർച്ചേയ്‌സ് (411/2026-27) എന്ന പദ്ധതി നടപ്പാക്കുന്നതിനായി സ്ട്രീറ്റ് ലൈറ്റ് സപ്ലൈ ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ / സ്ഥാപനങ്ങൾ / അനുമതിയുള്ള വ്യക്തികൾ / അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ഇ –ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

  • ഇ–ദർഘാസ് പരസ്യം