Malappuram District
ഗുണഭോക്തൃ ലിസ്റ്റ് 2026-2027

വാഴക്കാട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്ന ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികൾക്കായി തയ്യാറാക്കിയ കരട് ഗുണഭോക്തൃ ലിസ്റ്റിന്മേൽ ലഭ്യമായിട്ടുള്ള ആക്ഷേപങ്ങൾ പരിശോധിച്ച് ഭേദഗതികളോടെ 1 മുതൽ 22 വരെ വാർഡുകളിലെ മുഴുവൻ ഗുണഭോക്താക്കളേയും ഇതോടൊപ്പം ഉളളടക്കം ചെയ്ത മുൻഗണനാ ലിസ്റ്റ് പ്രകാരം അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 30-09-2026 തിയ്യതിയിലെ 03/01 നമ്പർ ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്.

  • കാർഷിക പദ്ധതികൾ
  • SC പദ്ധതികൾ
  • ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ
  • ഹെൽത്ത് പദ്ധതികൾ
  • സ്കോളർഷിപ്പ് , യോഗ പദ്ധതികൾ
  • വീട് പുനരുദ്ധാരണ പദ്ധതികൾ
  • മൃഗ സംരക്ഷണ പദ്ധതികൾ
  • മറ്റു പദ്ധതികൾ