ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ

 
ജില്ല    മലപ്പുറം
താലൂക്ക്    കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്     കൊണ്ടോട്ടി
അസംബ്ലി നിയോജകമണ്ഡലം    കൊണ്ടോട്ടി
പാർലമെന്റ് നിയോജകമണ്ഡലം    മലപ്പുറം
വില്ലേജ്     വാഴക്കാട്
വിസ്തൃതി    23.78 ച.കി.മി
വാർഡുകൾ    22

ജനസംഖ്യ വിവരങ്ങൾ

ജനസംഖ്യ35774
സ്ത്രികൾ       18494 (51.7% )
പുരുഷന്മാർ     17280 (48.3 % )
പട്ടികജാതി ജനസംഖ്യ3740
സ്ത്രീകൾ        1864
പുരുഷന്മാർ   1876
ജനസാന്ദ്രത  1504
സാക്ഷരത84%

അതിരുകൾ

വടക്ക്    ചാലിയാർ പുഴ
കിഴക്ക്      ചാലിയാർ പുഴ, ചീക്കോട്
തെക്ക്          ചീക്കോട്, പുളിക്കൽ
പടിഞ്ഞാറ്   വാഴയൂർ